ഒരു പനിനീർ പുഷ്പം പോലെ നീ.....
എന്റെ ആത്മാവും, മനസ്സും,ഹൃദയവും നീ....
നിന്റെ നിറം കാണാത്ത എന്റെ കൺകളും
നിന്റെ ഗന്ധമറിയാത്ത എന്റെ നാസികയും
നിന്റെ ശബ്ദം കേൾക്കാത്ത എന്റെ കാതുകളും
നിന്റെ ചുംബനം പൂക്കാത്ത എന്റെ ചുണ്ടുകളും
നിന്റെ സ്പർശമേൽക്കാത്ത എന്റെ ദേഹവും
എന്റേതല്ലെന്ന് നീ അറിയുക
നീ ഇല്ലെങ്കിൽ ഞാനും ഞാൻ ഇല്ലെങ്കിൽ നീയും ഇല്ലെന്നറിയുക
മറുപടിഇല്ലാതാക്കൂഇത് ഒരു നല്ല റൊമാന്റിക് കവിതയായി തോന്നുന്നു. ആശംസകൾ