2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

ഡബൾ സിം



ഇരവും, പകലും
ഭാര്യയും, കാമുകിയും
ചിരിയും, കരച്ചിലും
നീയും, ഞാനും
ഒരിക്കലും ഒന്നുചേരാത്ത
രണ്ടു സമാന്തര രേഖകൾ
എന്റെ പുതിയ സെറ്റിലെ
ഡബൾ സിം പോലെ

13 അഭിപ്രായങ്ങൾ:

  1. കവിത അസ്സലായി. ട്രിബ്‌ൾ സിം വരാതിരിക്കട്ടെ. നബിത ടീച്ചർക്ക്‌ എന്റെ അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. whoo!! I jus happened to visit your blog. Not a bad post..but what made me upside down is the wall picture!! What a beautiful snap!! I'm typing this comment from dubai...and this pic makes me aware what I've been missing...

    മറുപടിഇല്ലാതാക്കൂ
  3. ഒരിക്കലും ഒന്ന് ചേരാതെ.....
    നന്നായി.

    മറുപടിഇല്ലാതാക്കൂ