2012, ഡിസംബർ 13, വ്യാഴാഴ്‌ച

ഞാനും നീയും




ഞാൻ കറുപ്പും
നീ വെളുപ്പും
ഞാൻ കരയും
നീ കടലും
നിനക്ക്‌ വലതും
എനിക്ക്‌ ഇടതും
നിനക്ക്‌ പകലും
എനിക്ക്‌ രാത്രിയും
കടലും തീരവും
ഒന്ന്‌ ചേർന്നാൽ
തീരം മരിക്കും
എനിക്ക്‌ മരിക്കേണ്ട
അതിനാൽ.......
നമുക്ക്‌ പിരിയാം





6 അഭിപ്രായങ്ങൾ:

  1. നമുക്ക്‌ ഒന്നിക്കാം. ഇല്ലെങ്കില്‍ പിരിയുന്നതെങ്ങനെ?

    മറുപടിഇല്ലാതാക്കൂ
  2. മരിക്കാനൊരുക്കമില്ലാത്ത തീരമേ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. എന്നും ഒന്നിച്ചാല്‍ ശാശ്വതമായ മരണം. ഒന്നിച്ചില്ല എങ്കില്‍ മരണതുല്യം. അപ്പോള്‍.... ഒന്നിക്കുക..... ജാഗ്രതയോടെ... അതാണ്‌ കരണീയം.

    മറുപടിഇല്ലാതാക്കൂ