ഒരന്തിക്ക് കൂട്ടിന്നീ ഭ്രാന്തിതൻ
വീട്ടിലെത്തിയവൻ
തന്നതാണീ ഒറ്റ നാണയം
ഇന്ന്....ഒറ്റ നാണയം
അരിയായും, ചോറായും,
എന്റെ വിശപ്പിന്റെ
സാന്ത്വനമായും മാറുമ്പോൾ.....
നാളെ..... ഒറ്റ നാണയം
പാപത്തിന്റെ
കരിങ്കൽ ചീളുകളായ്
എന്നിടനെഞ്ചിൻ നേർക്ക്
ചീറിപ്പാഞ്ഞുവരും...!!?
ഭയമില്ല....... കാരണം
ഒറ്റ നാണയത്തിന്റെ
സംഖ്യ ഗണിക്കുകിൽ
അന്നും......ഇന്നും......എന്നും
സമ്പന്നർ നിങ്ങൾതന്നെ !!
അഞ്ചു രൂപാ നാണയമൊക്കെ പോകാന് പറ...ചീറിപ്പാഞ്ഞു വരുന്നത് വല്ല ആയിരത്തിന്റെയോ മറ്റോ നോട്ടായിരുന്നെങ്കില് പിന്നെയുമൊരു ചേലുണ്ട്
മറുപടിഇല്ലാതാക്കൂഒന്നുമില്ലാത്തവള് ..ഒറ്റയ്ക്ക്..
മറുപടിഇല്ലാതാക്കൂഒറ്റപ്പെട്ടവളുടെ ജീവിതചിത്രം നന്നായി..
ഒറ്റനാണയം എന്ന കവിത വായിച്ചു.
മറുപടിഇല്ലാതാക്കൂഇന്നില് അത് സ്വാന്തനം നല്‍കുമെങ്കിലും നാളെ ഓര്‍ത്തു വേദനിക്കുവാന്‍ ഇട വരുത്തും എന്ന ഓര്‍മ്മ പ്പെടുത്തല്‍ പകരുന്ന നല്ല വരികള്‍ .
ആശംസകള്‍
പണത്തിനു നാണമില്ല.......
മറുപടിഇല്ലാതാക്കൂഎന്തിനുമേതിനും പകരമാവാൻ ഓൻ റെഡി......
സൂക്ഷിച്ചില്ലേൽ കാശ് ചിലപ്പോൾ മോശക്കാരൻ....ഹ...ഹ...ഹ...
കവിത കിള്ളാം.....
ശുഭാശംസകൾ......
കമന്റിലെ അക്ഷരത്തെറ്റു സദയം ക്ഷമിക്കുക.......
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം.....
ശുഭാശംസകൾ......
കവിത വായിച്ചു സഹതപിക്കുന്നു. ഭാവുകങ്ങൾ
മറുപടിഇല്ലാതാക്കൂsahadapam entinodanu mashe..?
മറുപടിഇല്ലാതാക്കൂഭ്രാന്തിയോട്
ഇല്ലാതാക്കൂchilappozhalla.ellayppozhum..
മറുപടിഇല്ലാതാക്കൂ