2013, ജനുവരി 24, വ്യാഴാഴ്‌ച

സ്നേഹം

ഞാൻ നിന്റെ മനസ്സിനെ സ്നേഹിച്ചു,
നീ എന്റെ ശരീരത്തെയും..
നമ്മൾ പിരിഞ്ഞു.
എന്റെ ദേഹം മണ്ണിൽ ലയിച്ചു,
മനസ്സ്‌ നിന്നിലും.

14 അഭിപ്രായങ്ങൾ:

 1. അവനെന്നുമിഷ്ടം മണ്ണിനോടും, ശരീരത്തോടും...

  രണ്ടും വില്ക്കാമല്ലോ അല്ലേ?

  കവിത കൊള്ളാം

  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ
 2. എന്റെ ദേഹം മണ്ണിൽ ലയിച്ചു,
  മനസ്സ്‌ നിന്നിലും.

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം....അവസാനത്തെ വരിമാത്രം മനസ്സിലായില്ല

  മറുപടിഇല്ലാതാക്കൂ
 4. മനസ്സില്‍ കൊള്ളുന്ന വരികള്‍

  മറുപടിഇല്ലാതാക്കൂ