2014, മേയ് 30, വെള്ളിയാഴ്‌ച

അവൻആദ്യം............... 

എന്റെ വാക്കുകൾ
അവന്റെ കാതുകൾക്ക്‌ കിളിമൊഴി
എന്റെ രൂപം
അവന്റെ കൺകൾക്ക്‌ നിറവസന്തം
അവന്റെ ഗീതങ്ങൾ
എന്നിലെ വർഷമേഘങ്ങൾ...............

അന്ത്യത്തിലെ തിരിച്ചറിവ്‌........

അവൻ ബധിരനാണ്‌,
അന്ധനാണ്‌.................
മൂകനാണ്‌......................

4 അഭിപ്രായങ്ങൾ:

  1. നന്നായി ...തിരിച്ചറിവുകള്‍ പലതുംഅന്ത്യത്തിലാകുന്നതോ അപകടം....?

    മറുപടിഇല്ലാതാക്കൂ
  2. ആദിയിലേ അന്ത്യം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

    മറുപടിഇല്ലാതാക്കൂ
  3. അന്ധമൂകബധിരകാമുകന്.... ആള് കൊള്ളാല്ലോ....

    മറുപടിഇല്ലാതാക്കൂ