കിളിക്കൂട്
നബിത നാരായണൻ
2014 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച
അഹല്ല്യ
അഹല്ല്യേ പൊറുക്കുക.....
നിൻ പാതിവ്രത്യത്തിന്നൊരു സമ്മാനം ...
അതാണീ ശിലാജന്മം
അഹല്ല്യേ മറക്കുക
ദേവപതിക്ക് ശാപമോക്ഷം
ദേവപദത്തിൻ ബലത്തിലത്രെ
അഹല്ല്യേ ചിരിക്കുക
പതിവ്രതയെങ്കിലും
നിനക്കു മോക്ഷം
പരപുരുഷപാദസ്പർശത്താൽ മാത്രം ....
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)