2013, മേയ് 5, ഞായറാഴ്‌ച

ഡയറി

നീലക്കവറുള്ള,
വെള്ളയിൽ കറുപ്പു
വരകളേന്തിയ
കടലാസുകളോടുകൂടിയ
എന്റെ ഡയറിയിൽ,
ഹൃദയച്ചുകപ്പിന്റെ
അക്ഷരങ്ങൾ
ഇന്നു ഞാൻ കുറിച്ചിട്ടു
നിനക്കു മാത്രം വേണ്ടി......

8 അഭിപ്രായങ്ങൾ:

 1. അയ്യോ...
  ഞാന്‍ വായിച്ചുപോയല്ലോ

  മറുപടിഇല്ലാതാക്കൂ
 2. സ്വർഗസ്ഥനായ ആ വന്ദ്യ പിതാവിന്‌ എന്റെ ആദരാഞ്ജലികൾ !

  മറുപടിഇല്ലാതാക്കൂ
 3. ഒരു കവയത്രിയുടെ ഡയറിക്കുറിപ്പുകൾ...

  നല്ല കവിത.

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 4. വരികളിൽ മിടിക്കും നിന്റെ ഇന്നുകൾ ഇന്നലെകൾ

  കവിത
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 5. എഴുതിയ ഡയറിക്കുറിപ്പുകൾ പിന്നീടൊരിക്കൽ വായിച്ചുനോക്കുമ്പോഴാണ് ആ നിമിഷങ്ങൾ എത്രത്തോളം വിലയേറിയതായിരുന്നു എന്നുതിരിച്ചറിയുന്നത്.

  മറുപടിഇല്ലാതാക്കൂ
 6. ee hridaya vedana anubhavikkan mathram pavam diary enthu pizhachu

  മറുപടിഇല്ലാതാക്കൂ