2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

അഭയാർത്ഥി


അച്ഛനാണ്‌ ബിംബം
അമ്മ  പ്രതിബിംബം
ഞാൻ.....
ബിംബപ്രതിബിംബങ്ങൾ നഷ്ടപ്പെട്ട
വെറുമൊരഭയാർത്ഥി !


7 അഭിപ്രായങ്ങൾ:

 1. എല്ലാം തോന്നലുകള്‍ മാത്രം

  മറുപടിഇല്ലാതാക്കൂ
 2. ആരുമില്ലാത്തവർക്ക് ദൈവം കൂട്ട്.

  കവിത നന്നായി

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 3. ഞാന്‍ പൊട്ടിയ കണ്ണാടിയിലെ പ്രതിബിംബം എന്നായാലോ ......

  മറുപടിഇല്ലാതാക്കൂ
 4. ബിംബ പ്രതിബിംബങ്ങൾ നഷ്ടപ്പെട്ടതുകൊണ്ട്‌ അഭയാർത്ഥിയാകണമെന്നില്ല. അഭയം ലഭിക്കാതെപോയാലേ അഭയാർത്ഥിയാകൂ.

  മറുപടിഇല്ലാതാക്കൂ