2013, നവംബർ 22, വെള്ളിയാഴ്‌ച

വേദനകൾ
വേദനകളെ പാരസെറ്റമോളിൽ
ഒതുക്കാമെന്ന അവന്റെ
അടിയുറച്ച വിശ്വാസത്തെ
കാറ്റിൽ പറത്തിക്കൊണ്ട്‌
അവൾ 
തന്റെ വേദനകളെ
ഉറക്കഗുളികകളിലർപ്പിച്ചു,
എന്നേക്കുമായി.........

6 അഭിപ്രായങ്ങൾ:

 1. വേദനകളെ ഉറക ഗുളികകളിൽ ഒളിപ്പിച്ച ഒരുപാട് പേര് ഉണ്ട്....കൊള്ളാം... .നന്നായിട്ടുണ്ട് 

  മറുപടിഇല്ലാതാക്കൂ
 2. nabithe... subhaapthi viswaasam nashttappedunnundo...eeyide ninte kavithakal angane parayunu
  ...ujwalikkunna jeevithaasakal kavithakalil ninnu piravi kollatte. sasneham, santhachechi

  മറുപടിഇല്ലാതാക്കൂ
 3. അവനൊരു ഭീരു തന്നെ!!


  നല്ല കവിത

  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

  ശുഭാശംശകൾ...

  മറുപടിഇല്ലാതാക്കൂ