2014, ജനുവരി 15, ബുധനാഴ്‌ച

ഓർമ്മയ്ക്ക്‌

ഒരു മന്ദഹാസത്തിന്റെ ഓർമ്മയ്ക്ക്‌
എന്റെ മൌനം,
സ്നേഹസന്ദേശത്തിന്റെ ഓർമ്മയ്ക്ക്‌
ഒരു കണ്ണുനീർക്കണം,
ഒരു തലോടലിന്റെ ഓർമ്മയ്ക്ക്‌
ഈ ജീവിതം,
നിന്റെ മറവിയുടെ ഓർമ്മയ്ക്ക്‌
ഈ മരണം..........

3 അഭിപ്രായങ്ങൾ:

  1. നല്ലതുകൾ മാത്രം ഓർമ്മിച്ചാൽ ഒരുപാടു കരയാതെ കഴിയ്ക്കാം.

    നല്ല കവിത


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  2. മന്ദഹാസത്തിന്റെ ഓര്‍മ്മമാത്രം സേവ് ചെയ്തു. ബാക്കിയെല്ലാം ഡിലീറ്റഡ്

    മറുപടിഇല്ലാതാക്കൂ