2014, ജൂലൈ 4, വെള്ളിയാഴ്‌ച

ചിത്രം

അവനൊരു ചിത്രകാരൻ,
രണ്ടു സമാന്തരരേഖകളാൽ
വരച്ച ചിത്രം........
എന്റെ ജീവിതം !

3 അഭിപ്രായങ്ങൾ:

 1. ഒരു കുണ്ടും, കുഴിയുമില്ലാതെ സുഗമമായ പാത. അങ്ങു ദൂരെ, ആകാശത്തെ ചുംബിച്ച്‌ മഞ്ഞണിഞ്ഞ നീല മലനിരകൾ !! ഇരുപുറവും കണ്ണുകൾക്ക്‌ കുളിരേകിക്കൊണ്ട്‌ ചാരുപുഷ്പങ്ങളുടേയും, മാമരങ്ങളുടേയും ഘോഷയാത്ര. !! ശൂഭയാത്രയെന്നല്ലാതെ മറ്റെന്തോതാൻ ?!


  കാവ്യചിത്രം നന്നായി.


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 2. സമാന്തരങ്ങള്‍ തമ്മില്‍ ഇണക്കുന്നതൊന്ന്!

  മറുപടിഇല്ലാതാക്കൂ
 3. എന്നെങ്കിലും കൂട്ടിമുട്ടുമെന്ന പ്രതീക്ഷ.. അങ്ങനെയും പറയാം, അല്ലെ?

  മറുപടിഇല്ലാതാക്കൂ