2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

വിപരീത ലിംഗം





"പിഴച്ചവൾ".....?
"പതിവ്രത".......?

വിപരീത ലിംഗങ്ങളില്ലാത്ത
നിത്യ സ്ത്രീലിംഗങ്ങൾ  !!

8 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. സത്യം തന്നെ. നമ്മുടെ സമൂഹത്തില്‍ ‍ ഇവയ്ക്കുള്ള എതിർലിംഗ പദപ്രയോഗം വിരളം തന്നെ . ശക്തിയുള്ള കൊച്ചു കവിത . 'ജാലക'ത്തില്‍ കവിതാ വിഭാഗത്തിലേക്ക്‌ പോസ്റ്റ്‌ ചെയ്യൂ ..

    ( ഒരു ചെറിയ വാശി കാണിച്ചോട്ടേ ..?

    പിഴച്ചവൾ x പിഴച്ചവൻ
    പതിവ്രത x ഏകപത്നീവ്രതൻ ...ഹ..ഹ.. )

    കവിതയുടെ ഗൗരവം ഒട്ടും കുറച്ചു കാണുന്നില്ല കേട്ടോ ..?

    ശുഭാശംസകൾ..............

    മറുപടിഇല്ലാതാക്കൂ
  3. വ്യാകരണമല്ല

    ചുരുങ്ങിയ വാക്കുകളുടെ അര്‍ത്ഥം വേറെയെന്നറിയുന്നു

    മറുപടിഇല്ലാതാക്കൂ
  4. പുരുഷമേധാവിത്വത്തിന്റെ സൃഷ്ടികളായ രണ്ടു പദങ്ങൾ.

    മറുപടിഇല്ലാതാക്കൂ