ഒരിക്കൽക്കൂടി നീ പാടൂ എന്മൗനദു:ഖങ്ങൾ പങ്കുവയ്ക്കൂ മനസ്സിൻ ജാലകം തുറന്നു ഞാൻ വച്ചിടാം എൻ മനോവാടിയിൽ വിരുന്നു വരൂ.. ശോകപുഷ്പങ്ങൾ വിരിയുമെൻ വാടിയിൽ ആനന്ദമലരായി നീ വിടരൂ... നിന്നിളം ചുണ്ടിലെ വേണുനാദം കൊണ്ടെൻ ഹൃത്തിലെ വേദന നീയകറ്റൂ.... എന്നുമെൻ ജീവനിൽ ചേർന്നു നിൽക്കൂ
നല്ല കവിത,വരികൾ
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
nandi..
ഇല്ലാതാക്കൂഒരിക്കൽക്കൂടി നീ പാടൂ..
മറുപടിഇല്ലാതാക്കൂആര്ദ്രമായൊരു പരിദേവനം
മറുപടിഇല്ലാതാക്കൂenno marannu vachada
ഇല്ലാതാക്കൂജീവൻ നിറയുന്ന പാട്ടുകൾ പരക്കട്ടെ
മറുപടിഇല്ലാതാക്കൂഓ.....ഇതിനൊക്കെ നമ്മുടെ കണ്ണന്റെ വേണുഗാനം തന്നെ വേണമല്ലോ....
മറുപടിഇല്ലാതാക്കൂvenam..kannan tanne venam..
ഇല്ലാതാക്കൂ