കിളിക്കൂട്
നബിത നാരായണൻ
2014 മേയ് 18, ഞായറാഴ്ച
ചൂട്`
അച്ഛന്റെ അടിച്ചൂട്`
അമ്മയുടെ കണ്ണീർച്ചൂട്`
ഭാര്യയുടെ സ്നേഹച്ചൂട്
മക്കളുടെ വിരഹച്ചൂട്`
വാർദ്ധക്യത്തിന്റെ
ഒറ്റപ്പെടൽച്ചൂട്`
മരണത്തിലെ മരവിപ്പിൽ
ചിതച്ചൂട്`
3 അഭിപ്രായങ്ങൾ:
AnuRaj.Ks
2014 മേയ് 20, 5:18 AM-ന്
Jeevitham oru choottu kachavadam
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
സൗഗന്ധികം
2014 മേയ് 20, 8:39 AM-ന്
നല്ല കവിത
ശുഭാശംസകൾ.....
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
MOIDEEN ANGADIMUGAR
2014 മേയ് 21, 12:58 PM-ന്
ചൂട് കൊണ്ട് വയ്യ..
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Jeevitham oru choottu kachavadam
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
ചൂട് കൊണ്ട് വയ്യ..
മറുപടിഇല്ലാതാക്കൂ