2013, മാർച്ച് 2, ശനിയാഴ്‌ച

ചിലന്തി
ഉമ്മറക്കോലായിൽ
ഒരു ചിലന്തി നെയ്ത
സുവർണ്ണനൂലുകളുള്ള വലയിൽ
ഒരു പ്രാണി
ജീവനുവേണ്ടി പിടയുന്നു
അകത്ത്‌,
ഫാനിലെ
സാരിത്തുമ്പിൽ
ഒരേ ഒരു മകളും !

3 അഭിപ്രായങ്ങൾ:

 1. അമ്മ പ്രാണിയും, മകള് പ്രാണിയും...അല്ലേ...

  മറുപടിഇല്ലാതാക്കൂ
 2. അതെ.വന്ന്,വന്ന്, ഇപ്പൊ വീട്ടിനുള്ളിലും വല വീശിത്തുടങ്ങിയല്ലൊ. അല്ലേ..?

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 3. ചിലന്തിവലയുടെ കുരുക്കിൽപ്പെടാതെ സൂക്ഷിക്കുക. ഒരു ഭീകരൻ ചിലന്തി ഒളിച്ചിരിപ്പുണ്ട്‌.

  മറുപടിഇല്ലാതാക്കൂ