2013, മാർച്ച് 13, ബുധനാഴ്‌ച

വാക്ക്‌
അമ്മയിലൂടെ ഞാൻ 

ആദ്യം കേട്ട വാക്ക്‌ : 'അച്ഛൻ'
ആദ്യം ഞാൻ ഉച്ചരിച്ച വാക്ക്‌ :  'അമ്മ'
ബാല്ല്യത്തെ ചിരിപ്പിച്ച വാക്ക്‌  :  'കൂട്ടുകാരി'
അകക്കണ്ണിൻ വാതിലുകൾ 
തുറപ്പിച്ച വാക്ക്‌  :  'വിദ്യ'
യൗവ്വനത്തെ ത്രസിപ്പിച്ച വാക്ക്‌  :  'പ്രണയം'
ജീവിതത്തെ സാന്ത്വനിപ്പിച്ച  വാക്ക്‌  :  'ഭാര്യ'
വാർദ്ധക്യത്തെ  കരയിപ്പിച്ച വാക്ക്‌ :  'മക്കൾ'

7 അഭിപ്രായങ്ങൾ:

 1. വാക്കുകൾകൊണ്ട്‌ ജീവിതം വരച്ചു കാട്ടിയ നബിതയ്ക്ക്‌ അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 2. വാർദ്ധക്യത്തെ കരയിപ്പിച്ച വാക്ക്‌ : 'മക്കൾ'...!!!

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 3. നന്നായിരിക്കുന്നു.വളരെ ,വളരെ

  മറുപടിഇല്ലാതാക്കൂ
 4. നബിതെ,കവിത ഇഷ്ട്ടമായി.'നല്ല വാക്കോതുവാന്‍ ത്രാണി യുണ്ടാകണം '' എന്ന് കുഞ്ഞുനാളില്‍ പഠിച്ചത് ഓര്‍മ വന്നു. ചുരുക്കം വാക്കുകള്‍ കൊണ്ട് വലിയ ജീവിതത്തെ കാണിച്ചു . ടീച്ചര്‍ അല്ലേ . വാര്‍ ദ്ധക്ക്യത്തെ സാന്ത്വനി പ്പിക്കുന്ന മക്കളാകാന്‍ പുതിയ തലമുറയ്ക്ക് നല്ല വാക്കുകള്‍ ഓതി കൊടുക്കുക . ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. വാര്ദ്ധക്യം ഒട്ടു മിക്കവര്ക്കും വേദന തന്നെ

  മറുപടിഇല്ലാതാക്കൂ